¡Sorpréndeme!

നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം | FilmiBeat Malayalam

2021-10-22 159 Dailymotion

Meghana Raj Pens A HeartWarming Birthday Note For Her Son, Raayan, As He Turns One
സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം. മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഭര്‍ത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്‌ന. റയാന്‍ രാജ് സര്‍ജ എന്നാണ് മേഘ്‌ന കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഇന്നിതാ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ജൂനിയര്‍ ചീരു. റയാനുമായുള്ള മനോഹരമായ ചിത്രങ്ങളോടൊപ്പമാണ് മേഘ്‌ന തന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്